Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 6.78 Crores

കുടുംബശ്രീ തണ്ണിമത്തന്‍ വിറ്റുവരവ് 6.78 കോടി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ല്‍ ചൂ​​​ടി​​​ല്‍ കു​​​ളി​​​ര്‍മ​​​യേ​​​കാ​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള വി​​​ഷ​​​ര​​​ഹി​​​ത ത​​​ണ്ണി​​​മ​​​ത്ത​​​ന്‍ വി​​​പ​​​ണി​​​യി​​​ലൂ​​​ടെ​​​യു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് 6.78 കോ​​​ടി രൂ​​​പ.

കു​​​ടും​​​ബ​​​ശ്രീ ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ല്‍ തു​​​ട​​​ക്ക​​​മി​​​ട്ട വേ​​​ന​​​ല്‍മ​​​ധു​​​രം ത​​​ണ്ണി​​​മ​​​ത്ത​​​ന്‍കൃ​​​ഷി കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ത​​​ണ്ണി​​​മ​​​ത്ത​​​നു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​നേ​​​ട്ടം.

മാ​​​ര്‍ച്ച് അ​​​വ​​​സാ​​​ന​​​വാ​​​രം മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. 3.91 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​മാ​​​യി കാ​​​സ​​​ര്‍ഗോ​​​ഡ് ജി​​​ല്ല​​​യാ​​​ണ് മു​​​ന്നി​​​ല്‍. ഇ​​​വി​​​ടെ 2, 793 ട​​​ണ്‍ ത​​​ണ്ണി​​​മ​​​ത്ത​​​നാ​​​ണു കൃ​​​ഷി ചെ​​​യ്ത​​​ത്. 99.54 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​മാ​​​യി മ​​​ല​​​പ്പു​​​റം ജി​​​ല്ല ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 80.24 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു​​​മാ​​​യി തൃ​​​ശൂ​​​ര്‍ ജി​​​ല്ല മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 14 ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ സം​​​ഘ​​​ങ്ങ​​​ള്‍ അ​​​ഥ​​​വ ജോ​​​യി​​​ന്‍റ് ല​​​യ​​​ബി​​​ലി​​​റ്റി ഗ്രൂ​​​പ്പു​​​ക​​​ള്‍ (ജെ​​​എ​​​ല്‍ജി) 817.78 ഏ​​​ക്ക​​​റി​​​ലാ​​​ണു ത​​​ണ്ണി​​​മ​​​ത്ത​​​ന്‍ കൃ​​​ഷി ചെ​​​യ്ത​​​ത്. 44,55,680 ട​​​ണ്‍ ത​​​ണ്ണി​​​മ​​​ത്ത​​​ന്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു. ആ​​​കെ 6,711 സി​​​ഡി​​​എ​​​സു​​​ക​​​ളി​​​ലാ​​​യി 817.78 ഏ​​​ക്ക​​​ര്‍ സ്ഥ​​​ല​​​ത്താ​​​ണ് വേ​​​ന​​​ല്‍ മ​​​ധു​​​രം ത​​​ണ്ണി​​​മ​​​ത്ത​​​ന്‍ കൃ​​​ഷി ചെ​​​യ്ത​​​ത്.

കി​​​ര​​​ണ്‍, മ​​​ഹാ​​​രാ​​​ജ, അ​​​പൂ​​​ര്‍വ, ഷു​​​ഗ​​​ര്‍ ബേ​​​ബി, പ​​​ക്കീ​​​സ, ഷു​​​ഗ​​​ര്‍ ക്വീ​​​ന്‍, ജൂ​​​ബി​​​ലി കിം​​​ഗ്, യെ​​​ല്ലോ മ​​​ഞ്ച്, ഓ​​​റ​​​ഞ്ച് ഡി​​​ലൈ​​​റ്റ് അ​​​ര്‍ക്ക, മ്യൂ​​​ക്കാ​​​സ, നാം​​​ധാ​​​രി, ഇ​​​റാ​​​നി, സ്വാ​​​മ, തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ളാ​​​ണു കൃ​​​ഷി ചെ​​​യ്ത​​​ത്.

Latest News

Corehub Up